NEWS
ലഹരി വിരുദ്ധ സമ്മേളനം നടത്തി
27/06/2026 09:33 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. സജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ അധ്യക്ഷനായി നഗരസഭാധ്യക്ഷൻ മനിഷ് കീഴാമഠത്തിൽ, സർക്കിൾ ഇൻസ്പെക്ടർ ടി രാജീവ് , ബിജു അലക്സാണ്ടർ, പ്രിൻസിപ്പാൾ സജി പട്ടരുമഠം, പ്രധാനാധ്യാപകൻ അലക്സ് വർഗീസ് മാവേലിക്കര, സുനിൽ പി ഉമ്മൻ, പി എൽ സതീശ് കുമാർ , വിഷ്ണു വിജയൻ , എച്ച് താജുദ്ദീൻ
എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











